തേറ്റമല മിറാക്കിൾ യൂത്ത് ക്ലബ്ബ് അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റിൽ അരുൺ & ഷഹൂർ കോഴിക്കോട് ഒന്നാം സ്ഥാനവും റജിൻ & റിജിൻ സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍