പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവി ടെംപിള്‍ പരിസരം, 56, കുണ്ടുവാടി വെട്ടത്തൂര്‍, അമരക്കുനി ട്രാന്‍സ്ഫോര്‍മേറിനു കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ ചെവ്വാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടാം മൈല്‍, നാഗത്തിങ്കല്‍ എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍വാരം ടൗണ്‍, ചന്ദനക്കൊല്ലി, കല്ലുവയല്‍ എന്നിവിടങ്ങളില്‍ നാളെ( ചൊവ്വ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നങ്കര, വരദൂര്‍ മില്‍ക്ക് ഭാഗങ്ങളില്‍ നാളെ( ചൊവ്വ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും