
എടിഎമ്മില്‍ പണം എടുക്കാന്‍ വന്ന അടയ്ക്ക രാജു അക്കൗണ്ടിലെ പണം കണ്ട് ഞെട്ടി.
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയത് അടയ്ക്കാ രാജുവിന്റെ മൊഴിയാണ്. ഇപ്പോള്‍

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയത് അടയ്ക്കാ രാജുവിന്റെ മൊഴിയാണ്. ഇപ്പോള്‍

മാനന്തവാടി കെഎസ്ടിഎ മാനന്തവാടി ഉപജില്ല സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ

വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപൂര്‍ണ്ണമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷകന്‍ കെ.ഗോപാലകൃഷണ ഭട്ട് പറഞ്ഞു.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് രേഖകളുടെ പകര്‍പ്പ് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം

കേരള വനിതാ കമ്മിഷന്റെ വയനാട് ജില്ലയിലെ അദാലത്ത് നാളെ രാവിലെ 10.30 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും

ബത്തേരി സ്വദേശികളായ 15 പേര്‍, നൂല്‍പ്പുഴ 9 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 6 പേര്‍ വീതം, നെന്മേനി 4

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.12) പുതുതായി നിരീക്ഷണത്തിലായത് 421 പേരാണ്. 337 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്

പടിഞ്ഞാറത്തറസെക്ഷനിലെ മുണ്ടക്കുറ്റി ഭാഗത്ത് ഭാഗികമായും താളിപ്പാറ ഭാഗത്ത് പൂര്‍ണ്ണമായും നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി

എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം,

വയനാട് ജില്ലയില്‍ ഇന്ന് (28.12.20) 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയത് അടയ്ക്കാ രാജുവിന്റെ മൊഴിയാണ്. ഇപ്പോള്‍ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക ‘സ്‌നേഹ സംഭാവന’ ലക്ഷങ്ങളായി അക്കൗണ്ടിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ

മാനന്തവാടി കെഎസ്ടിഎ മാനന്തവാടി ഉപജില്ല സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ ബിജു അമ്പിത്തറ ഉദ്ഘാടനം ചെയ്തു.2021 ജനുവരി 2ന് ആറാട്ടുതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ

വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപൂര്‍ണ്ണമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷകന്‍ കെ.ഗോപാലകൃഷണ ഭട്ട് പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് രേഖകളുടെ പകര്‍പ്പ് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍

കേരള വനിതാ കമ്മിഷന്റെ വയനാട് ജില്ലയിലെ അദാലത്ത് നാളെ രാവിലെ 10.30 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന

ബത്തേരി സ്വദേശികളായ 15 പേര്‍, നൂല്‍പ്പുഴ 9 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 6 പേര്‍ വീതം, നെന്മേനി 4 പേര്‍, പനമരം, കോട്ടത്തറ മൂന്നു പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി രണ്ടു പേര്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.12) പുതുതായി നിരീക്ഷണത്തിലായത് 421 പേരാണ്. 337 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9641 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 562 പേര്‍ ആശുപത്രിയില്‍

പടിഞ്ഞാറത്തറസെക്ഷനിലെ മുണ്ടക്കുറ്റി ഭാഗത്ത് ഭാഗികമായും താളിപ്പാറ ഭാഗത്ത് പൂര്‍ണ്ണമായും നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പനമരംഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീരട്ടാടി, കൈപ്പാട്ട്കുന്ന്, വിളമ്പുകണ്ടം, എട്ടുകയം, പള്ളിമുക്ക്, പാലുകുന്ന്,

എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം, പടിഞ്ഞാറത്തറ ഏഴ് പേര്‍, കണിയാമ്പറ്റ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട,

വയനാട് ജില്ലയില്‍ ഇന്ന് (28.12.20) 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്