
വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ്. 224 പേര്‍ക്ക് രോഗമുക്തി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 784, കൊല്ലം 685,

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ

കൽപ്പറ്റ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൽപ്പറ്റയിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.എച്ച്.

പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗര സമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ

കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്. കൽപ്പറ്റ ഡി.വൈ.എസ്. പി. അന്വേഷിക്കുന്ന

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ വില.

വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424,

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.

കൽപ്പറ്റ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൽപ്പറ്റയിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.എച്ച്. ലത്തീഫ്, ജനറൽ സെക്രട്ടറി ഹിഷാം പുലിക്കോടൻ, സെക്രട്ടറിമാരായ ബിൻഷാദ് പിണങ്ങോട്, ജുബിൻ ഷാ,

പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗര സമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ ബഹുജന മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 29ന് വൈകുന്നേരം 4 മണിക്ക്

കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്. കൽപ്പറ്റ ഡി.വൈ.എസ്. പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ വില.