
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 859,

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 859,

43-മത് ഉത്തര മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് 2021 ഫെബ്രുവരി 12,13,14 തിയതികളിൽ പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കും. ചാമ്പ്യൻഷിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. 36,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ

ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സംവിധാനത്തിലുള്ള സുരക്ഷാപിഴവ് കണ്ടെത്തിയ മലയാളിക്ക് കമ്പനിയുടെ വക 3.6 ലക്ഷം രൂപ സമ്മാനം. കഴക്കൂട്ടം സ്വദേശിയും

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ്

തൊലിയിൽ സ്പർശിക്കാതെ വസ്ത്രത്തിനു മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചാൽ അത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം ആവില്ലെന്ന മുംബൈ ഹൈക്കോടതിയുടെ

നവജാതശിശുക്കൾക്ക് പലകാരണങ്ങളാൽ മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്ക് ഒരു ആശ്വാസമായിക്കൊണ്ട് മുലപ്പാൽ ബാങ്ക് സേവനം കേരളത്തിലും എത്തുന്നു.തൃശ്ശൂര്‍ ജൂബിലി മിഷൻ

ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് മുംബൈ ഹൈക്കോടതി നാഗ്പൂര്‍

ബിലാസ്പൂര്‍: മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച അച്ഛനെ മകള്‍ കൊന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഞ്ഞെട്ടിക്കുന്ന സംഭവം

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524,

43-മത് ഉത്തര മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് 2021 ഫെബ്രുവരി 12,13,14 തിയതികളിൽ പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കും. ചാമ്പ്യൻഷിപ്പ് സ്വാഗത സംഘ കമ്മിറ്റി ഓഫീസ് പടിഞ്ഞാറത്തറ ആയ്യാർ ആർക്കേഡിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. 36,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ വില. ഈ മാസം വിലയില്‍ വലിയ

ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സംവിധാനത്തിലുള്ള സുരക്ഷാപിഴവ് കണ്ടെത്തിയ മലയാളിക്ക് കമ്പനിയുടെ വക 3.6 ലക്ഷം രൂപ സമ്മാനം. കഴക്കൂട്ടം സ്വദേശിയും യുഎസ്ടിയിലെ സെക്യുരിറ്റി എൻജിനീയറുമായ മുഹമ്മദ് ഷൈനാണ് പിഴവ് കണ്ടുപിടിച്ചത്. ആപ്പിളിന്റെ കീഴിലുള്ള ഷാസം

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തിൽ

തൊലിയിൽ സ്പർശിക്കാതെ വസ്ത്രത്തിനു മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചാൽ അത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം ആവില്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ

നവജാതശിശുക്കൾക്ക് പലകാരണങ്ങളാൽ മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്ക് ഒരു ആശ്വാസമായിക്കൊണ്ട് മുലപ്പാൽ ബാങ്ക് സേവനം കേരളത്തിലും എത്തുന്നു.തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി, കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായാണ് ബാങ്ക്

ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് മുംബൈ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ

ബിലാസ്പൂര്‍: മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച അച്ഛനെ മകള്‍ കൊന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഞ്ഞെട്ടിക്കുന്ന സംഭവം നടന്നത്.ദിവ്യ സരസ്വതി(28) ആണ് മൊബൈല്‍ ഫോണിന് വേണ്ടി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്.ഫോണ്‍ പിതാവ്