
ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്. 181 പേര്‍ക്ക് രോഗമുക്തി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (8.02.21) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
വയനാട് ജില്ലയില്‍ ഇന്ന് (8.02.21) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.
മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍
മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങൾ പതിവാകുന്ന കാലത്ത് ഇതാ ഒരു വ്യത്യസ്തമായ സംഭവം മലപ്പുറത്ത് നിന്നും. ഫേസ്ബുക്ക് സുഹൃത്തിനെ
കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15,
20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽകേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ
ചെന്നൈ : നടന്‍ സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
കോഴിക്കോട്: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പോലീസ്. ഇത്തരം സംഭവങ്ങള്‍ ഏറിവരുന്നതായും ജാഗ്രത പാലിക്കണമെന്നും പോലീസ് ഔദ്യോഗിക
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം
സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4405 രൂപയും ഒരു പവന് 35,240 രൂപയുമാണ് ഇന്നത്തെ വില.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന-
വയനാട് ജില്ലയില്‍ ഇന്ന് (8.02.21) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3
മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട്
മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങൾ പതിവാകുന്ന കാലത്ത് ഇതാ ഒരു വ്യത്യസ്തമായ സംഭവം മലപ്പുറത്ത് നിന്നും. ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ കിട്ടിയത് ഒരു കോടിയുടെ ലോട്ടറി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ
കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15, 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന്
20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽകേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇതിൽ
ചെന്നൈ : നടന്‍ സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും
കോഴിക്കോട്: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പോലീസ്. ഇത്തരം സംഭവങ്ങള്‍ ഏറിവരുന്നതായും ജാഗ്രത പാലിക്കണമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നാണെന്ന
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താൽ പൂരോഗമിക്കുന്നു . അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ
സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4405 രൂപയും ഒരു പവന് 35,240 രൂപയുമാണ് ഇന്നത്തെ വില.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്ക്
Made with ❤ by Savre Digital