തിരുനെല്ലി: എൽഡിഎഫ് തിരുനെല്ലി ലോക്കൽ കൺവെൻഷൻ ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻകുട്ടി അധ്യക്ഷനായി. പി.വി ബാലകൃഷ്ണൻ, മായാദേവി, പി.വി ആന്റണി, ജിതിൻ കെ.ആർ എന്നിവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785