ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ തവിഞ്ഞാൽ പഞ്ചായത്തു കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തലപ്പുഴയിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.വി.ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി.അജിത് വർഗീസ്, സുരേഷ് എം.എസ്, അമൽ ജെയിൻ, രജീഷ് പി.ആർ, വിപിൻ എന്നിവർ സംസാരിച്ചു.

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ







