പടിഞ്ഞാറത്തറസെക്ഷനിലെ മുണ്ടക്കുറ്റി ഭാഗത്ത് ഭാഗികമായും താളിപ്പാറ ഭാഗത്ത് പൂര്‍ണ്ണമായും നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരംഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീരട്ടാടി, കൈപ്പാട്ട്കുന്ന്, വിളമ്പുകണ്ടം, എട്ടുകയം, പള്ളിമുക്ക്, പാലുകുന്ന്, കുരുടമുക്ക് പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടക്കുറ്റി, താളിപ്പറ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.








