ബത്തേരി സ്വദേശികളായ 15 പേര്‍, നൂല്‍പ്പുഴ 9 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 6 പേര്‍ വീതം, നെന്മേനി 4 പേര്‍, പനമരം, കോട്ടത്തറ മൂന്നു പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി രണ്ടു പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തരിയോട്, വെള്ളമുണ്ട, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 7 പേരുമാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

കാട്ടിക്കുളത്ത് രുചിമേളം
കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും







