ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 ന് രാവിലെ 10 ന് ഓഫീസ് അസിസ്റ്റന്റ്, ഉച്ചക്ക് 2 ന് ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ജനുവരി 1 ന് രാവിലെ 10 ന് ലക്ചറര്‍ ഇന്‍ മലയാളം,
11 ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഉച്ചയ്ക്ക് 12 ന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ സമയങ്ങളില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ 8547005060.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






