വയനാട് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റായി യു.ഡി.എഫിലെ സംഷാദ് മരക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ സംഷാദ് മരക്കാര്‍ മുട്ടില്‍ ഡിവിഷനില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ കൂടിയ ഭൂരിപക്ഷത്തോടെ ജയിച്ചത് സംഷാദ് മരക്കാരാണ്. 16 അംഗ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ ഇരുമുന്നണികളും 8 വീതം സീറ്റുകള്‍ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത്

മരം ലേലം
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്







