കാട്ടുകൊമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഒരു കൊമ്പനാന ചെരിഞ്ഞു. പുല്‍പ്പള്ളി ചെതലയം റേഞ്ചില്‍
പാതിരി റിസര്‍വില്‍ കുറുക്കന്‍മൂല തോപ്പാടിക്കൊല്ലി മണല്‍വയല്‍ മണല്‍ വയല്‍ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പന്‍ ചരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകള്‍ പരസ്പരം ഏറ്റുമുട്ടിയത്.വനം വകുപ്പ് അധികൃതര്‍ മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

മരം ലേലം
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്







