മേപ്പാടി സ്വദേശികളായ 15 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 6 പേര്‍ വീതം, കോട്ടത്തറ, പനമരം, പൊഴുതന 5 പേര്‍ വീതം, ബത്തേരി, മാനന്തവാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ 3 പേര്‍, മുപ്പൈനാട്, വെള്ളമുണ്ട, കണിയാമ്പറ്റ 2 പേര്‍ വീതം, നെന്മേനി, പൂതാടി, പുല്‍പ്പള്ളി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 217 പേരുമാണ് രോഗമുക്തരായത്.

മരം ലേലം
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്







