വെള്ളമുണ്ട സെക്ഷനിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, പിള്ളേരി എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ടെച്ചിംഗ്‌സ് / മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ 31.12.2020 വ്യാഴം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണി വരെ രാജീവ് ഗാന്ധി ജംഗ്ഷന്‍, സൊസൈറ്റിക്കവല, മൊട്ടക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്







