പുതുവര്‍ഷത്തിനോടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ രാത്രി 9 മണിക്കു ശേഷം വാഹനങ്ങള്‍ നിര്‍ത്തുന്നതും പാര്‍ക്ക് ചെയ്യുന്നതും ആളുകള്‍ കൂട്ടം കുടുന്നതും കര്‍ശനമായി നിരോധിച്ചതായി താമരശ്ശേരി പോലിസ് അറിയിച്ചു.തുടരെ ഉണ്ടാവുന്ന ബ്ലോക്കും മറ്റും കണക്കിലെടുത്ത് കൊണ്ട് പ്രദേശത്ത് ഇന്നും നാളെയും പോലീസിന്റെയും ചുരം സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കും

മരം ലേലം
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്







