വയനാട് ലൈവ് ന്യൂസ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സെൽഫി കോണ്ടെസ്റ്റിന്റെ സമ്മാനദാനം കൽപ്പറ്റ ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്‌സിൽ വെച്ചു നടന്നു. ചെമ്മണ്ണൂർ ഷോറും മാനേജർ എബി സമ്മാനദാനം നിർവഹിച്ചു.വയനാട് ലൈവ് ന്യൂസ് സംഘടിപ്പിച്ച കുട്ടികളുടെ സെൽഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത് സുൽത്താൻ ബത്തേരി കോട്ടപ്പുറത്ത് കെ.പി.ഷാജി ജോളി എന്നിവരുടെ മകൻ ജൊഹാൻ ഷാജിയാണ് .മത്സരത്തിൽ ജില്ലക്ക് അകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി കുട്ടികൾ ആണ് പങ്കെടുത്തത്.വയനാട് ലൈവ് ന്യൂസ് എംഡി സിജു പടിഞ്ഞാറത്തറ,നീതു,സ്നേഹ, ആര്യ,അബി ഗ്ലെയിസ് തുടങ്ങിയവർ പങ്കെടുത്തു. ചെമ്മണ്ണൂർ മാർക്കെറ്റിങ് മാനേജർ സജിത്ത്, ഷംസു, നയന ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







