കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണം,പരിസ്ഥിതി സംരക്ഷണത്തിന് ഇന്ധന ഉപയോഗം കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി മീനങ്ങാടിയിൽ അവസാനിച്ചു.നഗരസഭാ ചെയർമാൻ മുജീബ് കെയംതൊടി ഫ്ലാഗ് ഓഫ് ചെയ്തു.വയനാട് ബൈക്കർസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ് അധ്യക്ഷൻ ആയി ചടങ്ങിൽ അംഗങ്ങൾക്കുള്ള.ഇൻഷുറൻസ് വിതരണം ഡിവൈഎസ്പി റെജി കുമാർ നിർവഹിച്ചു.സെക്രട്ടറി സി.പി സുധീഷ് സ്വാഗതവും.കോഡിനേറ്റർ നിധിൻ നന്ദിയും പറഞ്ഞു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







