പാണ്ടങ്കോട് :ജോലി ചെയ്യുന്ന മഹല്ലിലെ പള്ളിയുടെ മാതൃക തെർമ്മോ കോളിൽ നിർമ്മിച്ച് മഹല്ല് മുഅദ്ദിൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ജമലുല്ലൈലി. ഒഴിവ് സമയങ്ങളിൽ തന്റെ കഴിവ് പ്രയോജനപ്പെടുത്തി വളരെ കൃത്യതയോടെ പള്ളിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഓരോ മുക്കും മൂലയും കാഴ്ചക്ക് സമാനമെന്ന് തോന്നും വിധമാണ് പള്ളിയെ അദ്ദേഹം രൂപകൽപ്പന ചെയ്തത്. ജുമുഅ നിസ്ക്കാരം കഴിഞ്ഞിറങ്ങിയ പ്രദേശവാസികൾ വളരെ കൗതുകകരമായാണ് തങ്ങളുടെ ഈ കഴിവിനെ ഉറ്റുനോക്കിയത്. ഓരോ വ്യക്തികളും തങ്ങളുടെ ഈ കഴിവിനെ അഭിനന്ദിച്ചു. തങ്ങൾ കമ്പളക്കാട് സ്വദേശിയാണ്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







