മീനങ്ങാടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ള അസിസ്റ്റന്റ് ഇൻസ്ട്രക്റ്റർ തസ്തികയിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും റഗുലർ പഠനത്തിലൂടെ നേടിയ കൊമേഴ്സ് ബിരുദം. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്, ഡി.റ്റി.പി ( ഇംഗ്ലീഷ്, മലയാളം) ടാലി, വേഡ് പ്രോസസ്സിങ്ങ് (ഇംഗ്ലീഷ് മലയാളം). ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ജനുവരി 8 ന് രാവിലെ 10 ന് ഓഫീസിൽ ഹാജരാകണം. ഫോൺ 04936 248380

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







