വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചന, സബ് രജിസ്ട്രാര്‍ ഓഫീര്‍ എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി സബ്സ്റ്റേഷൻ ഷഡ് ഡൗൺ ആയതിനാൽ മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
പുതിയ 33 kv ബേടെസ്റ്റിംഗ് ആയതിനാൽ നാളെ ( 2. 1. 2020 ശനി)
രാവിലെ 9 മണി മുതൽ 2 മണിവരെ
ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.








