പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വൈപ്പടി, ലൂയിസ് മൗണ്ട്, പടിഞ്ഞാറത്തറ മില്‍മുക്ക്, ടീച്ചര്‍ മുക്ക് (കാപ്പുണ്ടിക്കല്‍ ഭാഗീകം) എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ ഏരിയപ്പള്ളി, തൂപ്ര, ആടിക്കൊല്ലി, ചേപ്പില, ഷെഡ്, അമ്പത്തിയാറ്, അമരക്കുനി, ദേവര്‍ഗദ്ദ, ചീയമ്പം 73, കന്നാരംപുഴ, മാരപ്പന്‍മൂല എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ സെക്ഷനിലെ അത്തിച്ചാല്‍, വടുവന്‍ചാല്‍, ബാപ്പു എസ്റ്റേറ്റ്, റിലയന്‍സ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ കല്‍പ്പറ്റ, അയ്യപ്പ ക്ഷേത്രം ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ കുരിശിങ്കല്‍ ഭാഗത്ത് നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.








