മേപ്പാടി സ്വദേശികളായ 11 പേര്‍, വെങ്ങപ്പള്ളി 9 പേര്‍, മാനന്തവാടി, നെന്മേനി 6 പേര്‍ വീതം, ബത്തേരി, തരിയോട് 5 പേര്‍ വീതം, നൂല്‍പ്പുഴ 4 പേര്‍, വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടില്‍, പുല്‍പ്പള്ളി 3 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, മീനങ്ങാടി, മൂപ്പൈനാട്, പനമരം 2 പേര്‍ വീതം, പൂതാടി സ്വദേശിയായ ഒരാള്‍, എറണാകുളം, തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 130 പേരുമാണ് രോഗമുക്തി നേടിയത്.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






