അമ്പലവയൽ: ടൗൺ നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് സി കെ രാഹുൽ ഗാന്ധി എം പി ക്ക് നിവേദനം നൽകി. ജില്ലയിലെ ടൂറിസത്തിന്റെ കോറിഡോറായ അമ്പലവയൽ ടൗൺ നവീകരണത്തിന് കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. വൈസ് പ്രസിഡന്റ് കെ ഷമീർ
സന്നിഹിതനായിരുന്നു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






