43-മത് ഉത്തര മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് 2021 ഫെബ്രുവരി 12,13,14 തിയതികളിൽ പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കും. ചാമ്പ്യൻഷിപ്പ് സ്വാഗത സംഘ കമ്മിറ്റി ഓഫീസ് പടിഞ്ഞാറത്തറ ആയ്യാർ ആർക്കേഡിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. അനീഷ് കെ.കെ, സാദിഖ്, പി.കെ ഉസ്മാൻ ,സി.കെ ഗഫൂർ, റഹ്മാൻ , അച്ചൂസ് , നാസർ, ഷരിഫ്, അശ്ക്കർ എന്നിവർ പങ്കെടുത്തു.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






