മാര്‍ച്ച് 17ന് ആരംഭിക്കുന്ന
എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിളില്‍ മാറ്റം. ഫിസിക്സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് (മലയാളം/ തമിഴ്/കന്നട/ അറബിക് ഓറിയന്‍റല്‍/ സംസ്കൃതം ഓറിയന്‍റല്‍), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ് മാറ്റം വരുത്തിയത്.
പുതുക്കിയ ടൈംടേബിള്‍
മാര്‍ച്ച് 17 – ഉച്ചക്ക് ശേഷം 1.40 -3.30 ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന് (മലയാളം/ തമിഴ്/ കന്നട/ ഉര്‍ദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം(അക്കാദമിക്)/സംസ്കൃതം ഓറിയന്‍റല്‍ -ഒന്നാം പേപ്പര്‍/ അറബിക് (അക്കാദമിക്)/ അറബിക് ഓറിയന്‍റല്‍ -ഒന്നാം പേപ്പര്‍).
18 – 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
19 – 2.40 -4.30 മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്
22 – 1.40 -4.30 സോഷ്യല്‍ സയന്‍സ്
23 – 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് (മലയാളം/ തമിഴ്/ കന്നട/ സ്പെഷല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ്/അറബിക് ഓറിയന്‍റല്‍ -രണ്ടാം പേപ്പര്‍/ സംസ്കൃതം ഓറിയന്‍റല്‍ -രണ്ടാം പേപ്പര്‍)
25 – 1.40 -3.30 ഫിസിക്സ്
26 – 2.40-4.30 ബയോളജി
29 – 1.40-4.30 മാത്സ്
30 – 1.40-3.30 കെമിസ്ട്രി
മോഡല്‍ പരീക്ഷ ടൈംടേബിൾ
മാര്‍ച്ച് ഒന്ന് 9.40 -11.30 ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
രണ്ട് 9.40-12.30 ഇംഗ്ലീഷ്
1.40 -3.30 ഹിന്ദി/ ജനറല്‍ നോളജ്
മൂന്ന് 9.40-12.30 സോഷ്യല്‍ സയന്‍സ്
1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
നാല് 9.40-11.30 ഫിസിക്സ്
1.40-3.30 ബയോളജി
അഞ്ച് 9.40-12.30 മാത്സ്
2.40-4.30 കെമിസ്ട്രി








