പുല്‍പ്പള്ളി സെക്ഷനിലെ ദേവര്‍ഗദ്ദ, കാപ്പിസെറ്റ്, ബാങ്ക് കവല, ദേവീ അമ്പലം പരിസരം എന്നിവിടങ്ങളില്‍ നാളെ (ഞായര്‍) കാപ്പിസെറ്റ് ബാങ്ക് കവല, ചെറ്റപ്പാലം, ഉദയകവല , കൂനംത്തേക്ക്, അമ്മാവന്‍മുക്ക്, താന്നിതെരു,പി.ആര്‍സി എന്നിവിടങ്ങളില്‍ നാളെയും രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 12-ാം മൈല്‍, പെരുംചേരി മല മക്കിയാട്, ചീപ്പാട്, ഞാറലോഡ് എന്നീ പ്രദേശങ്ങളില്‍ എച്ച്.ടി ടെച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ 01-02-20 (തിങ്കള്‍) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.








