പടിഞ്ഞാറത്തറ സംസ്കാര ഗ്രന്ഥശാലയും പാലിയേറ്റീവ് യൂണിറ്റും ചേർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറമാൻ , ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസ്മ, വിവിധ വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് ചെയർമാൻ പി. മായൻ അദ്ധ്യക്ഷത വഹിച്ചു.
എം.ദിവാകരൻ സ്വാഗതവും എ
അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് ഗഫൂർ തായിനേരി പാലിയേറ്റീവ് സന്ദേശം നൽകി.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







