മലപ്പുറം തിരൂരിൽ വെച്ച് നടന്ന എബിവിപി സംസ്ഥാന സമ്മേളനത്തിൽ പുതിയ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലയിൽ നിന്നും സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി കെഎം വിഷ്ണുവിനേയും ജില്ലാ പ്രസിഡണ്ട് ആയി ശരണ്യ പിആറിനെയും ജില്ലാ സെക്രട്ടറിയായി എം.ശ്യാം ലാലിനെയും സംസ്ഥാന സമിതി അംഗങ്ങളായി അനന്തു ടിഎമ്മിനെയും അഖിൽ കെ.പവിത്രനേയും 15 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







