പനമരം ക്രസെന്റ് പബ്ലിക് സ്കൂൾ ഇ. സി. സി. ഇ ഡിപ്പാർട്മെന്റിന്റെ കീഴിൽ നിന്ന് യു കെ ജി വിദ്യാർത്ഥികളുടെ കോൺവോക്കേഷൻ പ്രോഗ്രാം നടത്തി. 160 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫൈസൽ. കെ കെ, കാൻപൂർ ഐ. ഐ. ടി പ്രോഗ്രാം ഫെല്ലോ അക്ബർ അലി, അക്കാദമിക് ഡയറക്ടർ ഡോ. സി അഷ്‌റഫ്, മാനേജ്മെന്റ് പ്രതിനിധികളായ ഇ. കുഞ്ഞമ്മദ്, കെ അബ്ദുൽ അസീസ്, എം. കെ അഹമ്മദ്, ഡി. അബ്ദുള്ള ഹാജി, എം. കെ അബ്ദുൽ നാസർ, കെ ഷാജഹാൻ, പ്രിൻസിപ്പാൾ കെ. ഷബീർ, സി സകീന ടീച്ചർ, കെ മഹ്‌റൂഫ്, ബുഷ്‌റ തുടങ്ങിയവർ പങ്കെടുത്തു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






