എംഎസ്എഫ് ഹരിത പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്മയുടെ നീർകുടം പറവകൾക്ക് പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറത്തറ പിഎച്സി പരിസരത്ത് ജില്ലാ ലീഗ് സെക്രട്ടറി കെ.ഹാരിസ് നിർവഹിച്ചു.വനിതാ ലീഗ് അദ്ധ്യക്ഷ റഹ്മത്ത് ഗഫൂർ അദ്യക്ഷത വഹിച്ചു. പദ്ധതി വിഷദീകരണം മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി.കെ ഗഫൂർ നിർവഹിച്ചു. പരിപാടിയിൽ ലീഗ് പ്രസിഡന്റ് ഉസ്മാൻ കെ.സി, സെക്രടറി ഖാലിദ് ഇ.യൂത്ത് ലീഗ് ട്രഷറർ മുസ്തഫ കെഎം, വനിതാ ലീഗ് മണ്ഡലം ഉപാദ്ധ്യഷ അസ്മ.കെ, പഞ്ചായത്ത് സെക്രട്ടറി നസീമ പൊന്നാണ്ടി , ബാങ്ക് സെക്രട്ടറി മൊയ്തു. കെ എം ,ഫൈസൽ മച്ചിങ്ങൽ പഞ്ചായത്ത് ലീഗ് ട്രഷറർ അബ്ദു വിപി , പിഎച്സി എച്ഐ ഷിബു , പാലീയേറ്റീവ് സിസ്റ്റർ ഹെഡ് നേഴ്സ് രജനി മറ്റു സ്റ്റാഫ് അംഗങ്ങൾ, ഹരിതയുടെ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. യോഗത്തിന് ഹരിതയുടെ സെക്രട്ടറി നസീഹ കുന്ദളo സ്വാഗതവും, ജാഷിന കെ.എം നന്ദിയും പറഞ്ഞു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






