കാക്കവയൽ: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി വാർഷികാഘോഷം ഫെസ്റ്റിനോ ബീറ്റ്സ് പ്രശസ്ത ഗായിക അനുശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മഴവിൽ മനോരമ സൂപ്പർ ഫോർ ഫ്രെയിമുമാണ് അനുശ്രീ.
പിടിഎ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷൻ ആയിരുന്നു .പ്രിൻസിപ്പൽ ബിജു ടി.എം, ഹെഡ്മാസ്റ്റർ എം സുനിൽകുമാർ ,എം പി ടി എ പ്രസിഡണ്ട് സുസിലി ചന്ദ്രൻ , ബീന വിജയൻ ,പ്രീ പ്രൈമറി കോഡിനേറ്റർ ലീലാമണി ടീച്ചർ,ഷെർലി ടീച്ചർ,അവന്തിക സുഭാഷ് ,ആദം സയാൻ എം എന്നിവർ പ്രസംഗിച്ചു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






