കരണി : കരണി പണിക്കര്‍ പടിയില്‍ ലോറി നിയന്ത്രണം വിട്ട് ചുറ്റുമതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. നിഷാദിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീടിന്റെ മതിലാണ് ലോറി തകര്‍ത്തത്. ലോറി ഡ്രൈവര്‍ കൊളഗപ്പാറ താന്നവയല്‍ ശ്രീധരന്‍ (38)നെതിരെ മീനങ്ങാടി പോലീസ് കേസെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് പരിശോധനയില്‍ വ്യക്തമായി.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






