സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും

Advertisement
Featured Image

കരിമ്പുമ്മൽ അംഗനവാടിയും, ചുണ്ടക്കുന്ന് അംഗനവാടിയും, സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും സംയുക്തമായി കൽപ്പറ്റ കരുണ ഐ ട്രെസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 9/11/26 ന് രാവിലെ10 മണി മുതൽ 1 മണി വരെ കരിമ്പുമ്മൽ അംഗനവാടിയിൽ വച്ചു നടത്തും. ക്യാമ്പിൽ പരിശോധനയും മരുന്നുകളും സൗജന്യമായിരിക്കും. ഉദ്ഘാടനം വാർഡ് മെമ്പർ എൻ രാജു നിർവഹിക്കും. ക്യാമ്പിൽ ക്യാൻസർ ബാധിച്ചു മുടി നഷ്ടപ്പെട്ട സ്ത്രീകൾക്കു സൗജന്യ വിഗ്ഗ്, കൃത്യമ സ്തനങ്ങൾക്കുമുള്ള അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുമായി വിളിക്കുക:അമിത അശോക് 9562610422, റെജി സെബാസ്റ്റ്യൻ 9400010374,

പ്രകാശ് പ്രാസ്കോ 9847291128.

Advertisement

Related News