സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും അനശ്വര ഗ്രന്ഥശാല ഏഴാം ചിറയുടെയും സംയുക്തത്തിൽ കൽപ്പറ്റ കരുണ ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 8/11/2026ന് രാവിലെ 10 മണി മുതൽ 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ക്യാമ്പിൽ പ്രായ ഭേദമന്യേ കണ്ണുകൾ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ നൽകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുമായി ഗോപിദാസ് :9447037921,പ്രകാശ് പ്രാസ്‌കോ:9847291128 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Related News
എംഡിഎംഎ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റിൽ
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം; പോക്സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു
വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു, 4 കോച്ചുകളിൽ തീപിടുത്തം; ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽവേ
മുട്ടക്കോഴി വളർത്തൽ പരിശീലനം

