റവല്യൂഷഷണറി സോഷ്യലിസ്റ്റ് പാർട്ടി മുട്ടിൽ ലോക്കൽ സമ്മേളനം കെ.പങ്കജാക്ഷൻ നഗറിൽ വെച്ച് നടത്തി.കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി സമ്മേളന നഗരിയിൽ പതാക ഉയർത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ
രാമകൃഷ്ണൻ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മനു മാനന്തവാടി മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് എടവനി , പ്രകാശൻ മാനന്തവാടി, സുലൈമാൻ ബത്തേരി, പ്രിൻസ് പുൽപള്ളി, പ്രസാദ് മാളിയേക്കൽ, സി.എം ബാലൻ പൊഴുതന , മുഹമ്മദാലി എം പരിയാരം എന്നിവർ സംസാരിച്ചു.മുട്ടിൽ ടൗണിൽ പ്രകടനവും നടത്തി.

