സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടിയിരിക്കുകയാണ്. ഇതോടെ സ്വർണം ഗ്രാമിന് 12,825 രൂപ എന്ന നിലയിലും പവന് 1,02,600 രൂപ എന്ന നിരക്കിലുമെത്തിയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.
Related News
വോട്ട് ചോരി മാത്രമല്ല, ഇത് അവകാശങ്ങൾ മോഷ്ടിക്കലാണ്; ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുന്നതില്‍ രാഹുല്‍
സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതു ജീവിതത്തിലേക്ക്
സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു
സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്തുപിടിച്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
നെല്ലിയമ്പം ജി.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

