മാനന്തവാടി അഡിഷണല്‍ ഐ.സി.ഡി.സ് പ്രോജക്ടിലെ 41 അങ്കണവാടികളില്‍ കിച്ചന്‍ നുട്രീഗാര്‍ഡന്‍ ഒരുക്കാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 രാവിലെ 11.30 നകം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മാനന്തവാടി അഡീഷണല്‍, പീച്ചംങ്കോട്, തരുവണ പി.ഒ മാനത്താവടി 670645 വിലാസത്തില്‍ ലഭിക്കണം.

അനധികൃത മദ്യ വില്പന ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ







