വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എല്‍.ടി ബിരുദം, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം മെയ് 15ന് രാവിലെ 10ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
Related News
കരയിപ്പിച്ച് കടന്ന് പോയ ചിരിക്കാലം; നടൻ സലിം കുമാര്‍ വിടവാങ്ങി
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താല്‍, ആസൂത്രണം ഉണ്ടായിട്ടില്ല; പ്രതികളുടെമൊഴി പുറത്ത്
ആർബിഐ വായ്പാനയം നയം നമ്മളെ ബാധിക്കുമോ? പ്രവാസികൾക്ക് 'ലോട്ടറി'; എന്തൊക്കെ ശ്രദ്ധിക്കണം?
വൈബിനായി ഈ മോഡിഫിക്കേഷനുകൾ ചെയ്യരുത്; എട്ടിന്റെ പണി ഉറപ്പ്!
എനർജി ഡ്രിങ്കുകൾ നിത്യവും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ അപകടം

