ജി.യു.പി സ്‌കൂൾ പുളിയാർ മലയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജോസ് കെ സേവ്യർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രജിത എൻ സി അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ .കെ സ്വാഗതവും ശ്രീ സജീഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഹാർമോണിസറ്റ് കുഞ്ഞുമോൻ ജോസഫ് വിശിഷ്ടാഥിതിയായിരുന്നു. രജിത ടീച്ചറുടെ കവിതാ സമാഹാരമായ 'ഇതളുകൾ 'പുസ്തകത്തിൻ്റെ പ്രകാശനവും ഉദ്ഘാടകനായ ജോസ് മാസ്റ്റർ നിർവ്വഹിച്ചു. വേദിയിൽ വിനമോൾ ടീച്ചർ ഇതളുകൾ കവിതാസമാഹാരത്തിലെ പ്രതീകം എന്ന കവിത പാടി അവതരിപ്പിച്ചു.
Related News
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
ലോക ലഹരി വിരുദ്ധ ദിനം. ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി
പവന് വില ഒരു ലക്ഷത്തിലേക്കില്ലേ? വന്‍ ഇടിവുകള്‍ക്ക് വിരാമം സ്വർണവിലയില്‍ ഇന്ന് വർധനവ്
'വീര്യം കുറഞ്ഞ മദ്യത്തില്‍ യൂ ടേണ്‍ ഇല്ല'; നികുതി നിര്‍ദേശവുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി
പിതാക്കന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം

