അമ്പലവയല്‍ ദേവിക്കുന്ന് ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. 40 വയസായിരുന്നു.
ഈമാസം 22 ന് പോസറ്റീവായി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ.ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മരണപ്പെടുകആയിരുന്നു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ