മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ പുതിയതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി മെയ് 29 വരെ നീട്ടി. വയോജന പരിപാലനത്തില്‍ നൈപുണ്യം നേടാന്‍ ലക്ഷ്യമിടുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 50 വയസ്. ഫോണ്‍: 8547005060

