തേറ്റമല ഗവ. ഹൈസ്കൂളിലെ സ്കൂൾ ബസിൽ
ഡോർ കീപ്പർ ( ആയ )
നിയമനത്തിനുള്ള ഇന്റർവ്യൂ
13 -6-2024 വ്യാഴം
രാവിലെ 11.00 മണിക്ക്
സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്നു.
ഉദ്യോഗാർത്ഥികൾ പ്രായം,യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാവുക

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍