വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം.
ഇൻസ്റ്റഗ്രാമിലെ ഹാഷ്ടാഗുകൾ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിൽ താജ്മഹൽ ഒന്നാമത്. 2.4 ദശലക്ഷം ഹാഷ്ടാഗുകളാണ് താജ്മഹലിന്റേതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ടത് ഫ്രാൻസിലെ വെർസൈൽസ്