അധ്യാപക നിയമനം

മഞ്ഞൂറ: മഞ്ഞൂറ ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ

റേഷൻ കാർഡ് തരംമാറ്റം: അപേക്ഷകൾ ജൂൺ 30 വരെ

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ, സി

കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു.

ജില്ലയിൽ കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. 40

സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രിയ വിദ്യാലയത്തിലെ മൂന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ സീറ്റൊഴിവ്. താൽപ്പര്യമുള്ളവർ ജൂൺ 21നകം അപേക്ഷകൾ വിദ്യാലയത്തിൽ നൽകണം. അപേക്ഷാഫോം https://kalpetta.kvs.ac.in

വാഹന ലേലം

ജലവിഭവ വകുപ്പ് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലെ കെഎല്‍ 11എ എഫ് 4112 2010 മോഡല്‍ ഫോര്‍ഡ് ഫിയെസ്റ്റ

സീറ്റൊഴിവ്

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് രാവിലെ 11 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു.

മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റാലൂര്‍ക്കുന്ന്, നെല്ലിയമ്പം ആയുര്‍വേദ കവാടം, നെല്ലിയമ്പം ടവര്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 17) രാവിലെ

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലുള്ള

ലൈബ്രേറിയൻ നിയമനം

പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

അധ്യാപക നിയമനം

മഞ്ഞൂറ: മഞ്ഞൂറ ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.

റേഷൻ കാർഡ് തരംമാറ്റം: അപേക്ഷകൾ ജൂൺ 30 വരെ

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ, സി എസ് സി സേവനങ്ങൾ വഴി നൽകാം. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ

കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു.

ജില്ലയിൽ കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. 40 കവിയാത്ത എട്ടാം ക്ലാസ് യോഗ്യതയുള്ള ജില്ലയിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. മുൻസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്ക്

സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രിയ വിദ്യാലയത്തിലെ മൂന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ സീറ്റൊഴിവ്. താൽപ്പര്യമുള്ളവർ ജൂൺ 21നകം അപേക്ഷകൾ വിദ്യാലയത്തിൽ നൽകണം. അപേക്ഷാഫോം https://kalpetta.kvs.ac.in ൽ ലഭ്യമാണ്. ഫോൺ: 04936 298400.

വാഹന ലേലം

ജലവിഭവ വകുപ്പ് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലെ കെഎല്‍ 11എ എഫ് 4112 2010 മോഡല്‍ ഫോര്‍ഡ് ഫിയെസ്റ്റ കാര്‍ ജൂണ്‍ 19 രാവിലെ 11 ന് പുനര്‍ലേലം ചെയ്യുന്നു. പുനര്‍ലേലത്തിനുള്ള ക്വട്ടേഷനുകള്‍

സീറ്റൊഴിവ്

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 296095, 6238039954.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. അന്നേ ദിവസം ഉച്ച ഒന്ന് വരെ

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റാലൂര്‍ക്കുന്ന്, നെല്ലിയമ്പം ആയുര്‍വേദ കവാടം, നെല്ലിയമ്പം ടവര്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 17) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലുള്ള മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ലൈബ്രേറിയൻ നിയമനം

പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം/ തത്തുല്യം, ലൈബ്രേറിയനായുള്ള പ്രവർത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം

Recent News