കർണാടകയിൽ വാഹനാപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ മൂന്ന് പേർ മരിച്ചു.
ഗുണ്ടൽപേട്ട്: ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ
Made with ❤ by Savre Digital