പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കിൽ ബാലന്റെ മകൻ ബിജു (43) ആണ് മരിച്ചത്. ഭാര്യ:സൗമ്യ, മക്കൾ: ആർദ്ര,അഭിജിത്ത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്