മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ സത്താർ, കവിയും സാംസ്കാരിക പ്രവവർത്തകനുമായ റസാഖ് കൽപ്പറ്റ തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരും നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും കൗൺസിലർമാരും, ഗ്രന്ഥാലയം പ്രവർത്തകരും കുടുംബങ്ങളും ഗ്രന്ഥാലയം സുഹൃത്തുക്കളും ഉൾക്കൊണ്ട ഒരപൂർവ്വ സുഹൃദ് സംഗമവേദിയാവുകയായിരുന്നു
പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ ഫെസ്റ്റ്.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. ഷബിത ടീച്ചർ, ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻമ്പെൻ്റ്, വൈസ് പ്രസിഡണ്ട് അയൂബ് എ, സെക്രട്ടറി തോമസ്സേവ്യർ, താലൂക് ലൈബ്രറി കൗൺസിൽ അംഗം അംഗം പ്രസാദ് വി.കെ, വിനോദ്കുമാർ എസ്.ജെ, ആതിര എ , വിഷ്ണു.കെ ഡോ. മൃദുലാൽ, ഡോ. ആകാശ്, ഡോ. അവർണ്യ, ഷിനോജ് വി.പി, ഹുസൈൻ കുഴിനിലം, എ അജയകുമാർ, അനിത വി കെ. ജിതിൻ എം സി , തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം
മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ







