തിരൂർ:മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റെയും മകൻ അബാനാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരണം.
തിരൂർ ഫാത്തിമ മാതാ സ്കൂള്‍ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാല്‍ എന്നിവർ സഹോദരങ്ങളാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടന്നു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







