കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ‘https://kalpetta.kvs.ac.in’ ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 298400

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ